Surprise Me!

'Spirit Of Cricket', Indo- Pak Players Frienship | Oneindia Malayalam

2017-06-19 14 Dailymotion

History was made on Sunday night, last night, when Pakistan decimated India in the finals of the Champions Trophy in London. Most of the Indian cricket fans are disappointed and angry after the big defeat.

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ പാകിസ്താനോട് നാണം കെട്ട് തോറ്റതിന്റെ ദുഖത്തില്‍ നിരാശപ്പെട്ടിരിക്കുകയാണോ നിങ്ങള്‍. എങ്കില്‍ ഈ കാഴ്ച്ചയൊന്ന് കാണണം. കളി വെറും കളി മാത്രമാണെന്നും അതിനപ്പുറം അതിന് യാതൊരു പ്രധാന്യവും ഇല്ലെന്നും തെളിക്കുന്നതാണ് ഇന്ത്യ-പാക് താരങ്ങളുടെ ഈ സംസാരം.